24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഒമ്പത് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല; രേഖകളെല്ലാം നഷ്ടപ്പെട്ട മലയാളിക്ക് തുണയായി സാമൂഹിക പ്രവര്‍ത്തകര്‍
Uncategorized

ഒമ്പത് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല; രേഖകളെല്ലാം നഷ്ടപ്പെട്ട മലയാളിക്ക് തുണയായി സാമൂഹിക പ്രവര്‍ത്തകര്‍


റിയാദ്: ദീര്‍ഘകാലമായി നാട്ടില്‍ പോകാനാകാതെ സൗദിയിലായിരുന്ന പ്രവാസിയെ നാട്ടിലെത്തിച്ച് സാമൂഹിക പ്രവര്‍ത്തകര്‍. കാസര്‍കോഡ് സ്വദേശി ഹനീഫയെയാണ് രേഖകള്‍ ശരിയാക്കി നാട്ടിലെത്തിച്ചത്. ഒമ്പത് വര്‍ഷമായി സൗദിയില്‍ തന്നെ തുടരുകയായിരുന്നു ഹനീഫ. ഇഖാമ ഉള്‍പ്പടെ രേഖകളെല്ലാം നഷ്ടപ്പെട്ട നിലയിലായിരുന്നു ഇദ്ദേഹം. കെഎംസിസി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് എക്‌സിറ്റ് പാസ് ഉള്‍പ്പടെ രേഖകള്‍ ശരിയാക്കി നല്‍കിയത്.

Related posts

‘സിനിമ ചെയ്യാനേ പറഞ്ഞിട്ടുള്ളൂ, കാണിക്കാൻ പറഞ്ഞിട്ടില്ല’; ഷാജി എൻ കരുണ്‍ അഭിമാന പദ്ധതി അട്ടിമറിച്ചെന്ന് പരാതി

Aswathi Kottiyoor

ചേരിതിരിഞ്ഞ് പാരവെപ്പും തമ്മിലടിയും, ഒപ്പം റിയൽ എസ്റ്റേറ്റും; കോഴിക്കോട് സിപിഎമ്മിൽ വിവാദങ്ങൾ തുടർക്കഥ

Aswathi Kottiyoor

ധർമശാലയിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox