31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജണൽ ബാങ്ക് നാല് ലക്ഷം നൽകി
Uncategorized

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജണൽ ബാങ്ക് നാല് ലക്ഷം നൽകി


പേരാവൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജണൽ ബാങ്ക് നാല് ലക്ഷം നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ബിനോയ് കുര്യൻ ബാങ്ക് പ്രസിഡന്റ് വി.ജി.പദ്‌മനാഭനിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി എം.സി.ഷാജു, കെ. ഉണ്ണികൃഷ്ണൻ, എ.കെ.ഇബ്രാഹിം, വി.പദ്മനാഭൻ, പി. കെ. ഷൈലജ, വി. പി. ജ്യോതിഷ്, പി. വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

192 കുപ്പി കർണാടക മദ്യം ഓട്ടോ ടാക്സിയിൽ കടത്തവേ യുവാവ് എക്സൈസ് പിടിയിൽ

Aswathi Kottiyoor

ദാരുണം; ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് 3 പേര്‍ മരിച്ചു

Aswathi Kottiyoor

മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox