24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീൻ അറസ്റ്റിൽ; പിടികൂടിയത് ആലപ്പുഴയിലെ ബസ് യാത്രയ്ക്കിടെ
Uncategorized

മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീൻ അറസ്റ്റിൽ; പിടികൂടിയത് ആലപ്പുഴയിലെ ബസ് യാത്രയ്ക്കിടെ


ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീനെ ആലപ്പുഴയിൽ നിന്നും പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡാണ് മൊയ്തീനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ബസിൽ സഞ്ചരിക്കവെയാണ് കബനീദളം വിഭാഗത്തിന്റെ നേതാവായ മൊയ്‌തീൻ പിടിയിലായത്.

യുഎപിഎ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ് സി പി മൊയ്‌തീൻ. പൊലീസ് തിരിച്ചറിയിൽ നോട്ടീസ് പുറത്തിറക്കിയിരുന്നു. 2019ൽ ലക്കിടിയിൽ റിസോർട്ടിലെ വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിൻ്റെ സഹോദരനാണ് പിടിയിലായ സി പി മൊയ്തീൻ.

Related posts

നിവിൻ പോളിക്കെതിരെ ചുമത്തിയത് ​ഗുരുതര വകുപ്പുകൾ; അവസരം വാ​ഗ്ദാനം ചെയ്ത് കൂട്ടബലാത്സം​ഗം ചെയ്തെന്ന് യുവതി

Aswathi Kottiyoor

ജയിലിൽ നിന്നിറങ്ങി വെറും 2 ദിവസം മാത്രം; ശ്രീകാര്യത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു, വെട്ടിയത് 3 അംഗ സംഘം

Aswathi Kottiyoor

ചെന്നൈയിൽ ക്ഷേത്രത്തിലെ ടാങ്കിൽ വീണ് അഞ്ച് പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox