21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • തിരുവമ്പാടിയിൽ റോ‍ഡരികിലെ കാനയിൽ യുവാവിന്റെ മൃതദേഹം
Uncategorized

തിരുവമ്പാടിയിൽ റോ‍ഡരികിലെ കാനയിൽ യുവാവിന്റെ മൃതദേഹം

വയനാട്: തിരുവമ്പാടി പുന്നക്കൽ പൊന്നക്കായത്ത് റോഡരികിലെ കാനയിൽ മൃതദേഹം കണ്ടെത്തി. പുന്നക്കൽ പൊന്നക്കായം സ്വദേശി എബിൻ സണ്ണിയാണ് മരിച്ചത്. അമ്പലത്തിന് അടുത്ത് റോഡരികിലെ റബർ തോട്ടത്തിലെ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related posts

അജിത് പവാറുമായി സഖ്യമുണ്ടാക്കിയത് അബദ്ധമെന്ന് ആർഎസ്എസ്; മഹാരാഷ്ട്രയിൽ എൻഡിഎയിൽ ഭിന്നത രൂക്ഷം

Aswathi Kottiyoor

മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം; മികച്ച പലിശയിൽ സർക്കാർ പിന്തുണയോടെയുള്ള സ്കീമിതാ

Aswathi Kottiyoor

പരാതി ഒതുക്കാൻ അനുരാഗ് ഠാക്കൂർ ശ്രമിച്ചു: ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്

WordPress Image Lightbox