24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണിക്ക് സർക്കാർ; എസ്‌പി-ഡിവൈഎസ്‌പി-എസ്എച്ച്ഒമാരെ മാറ്റും
Uncategorized

മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണിക്ക് സർക്കാർ; എസ്‌പി-ഡിവൈഎസ്‌പി-എസ്എച്ച്ഒമാരെ മാറ്റും


തിരുവനന്തപുരം: മലപ്പുറം പൊലീസിൽ വന്‍ അഴിച്ച് പണിക്കൊരുങ്ങി സംസ്ഥാന സർക്കാർ. എസ്‌പി, ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാറ്റാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് വൈകാതെ ഉത്തരവിറങ്ങും. എസ്‍എച്ച്ഒ തലത്തിലുള്ള ഉദ്യോഗസ്ഥരെ ഡിജിപി മാറ്റും. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.

Related posts

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാൻ സൗകര്യമൊരുങ്ങുന്നു

Aswathi Kottiyoor

കേരളത്തെ നടുക്കിയ ക്രൂരത; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും…

Aswathi Kottiyoor

കറുത്ത ബാഗ് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി; പരിശോധനയില്‍ പിടികൂടിയത് 126 കുപ്പി നാടൻ മദ്യം

Aswathi Kottiyoor
WordPress Image Lightbox