23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിന൦ ആചരിച്ചു
Uncategorized

അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിന൦ ആചരിച്ചു

അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിന൦ ആചരിച്ചു. സ്കൂൾ അസ൦ബ്ളിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരിക്കെതിരെ മനുഷ്യ ചങ്ങല നിർമ്മിക്കുകയും ചെയ്തു. കൂടാതെ ലഹരിക്കെതിരെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബു൦ ശ്രദ്ധേയമായി.അധ്യാപകരായ ജിമ്മി മാത്യു,ഷാജി മാത്യു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related posts

വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു; കൊലപാതകം യൂട്യൂബ് പ്രശസ്തിയുടെ പേരിലെന്ന് കുടുംബം

Aswathi Kottiyoor

‘രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു’, ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

Aswathi Kottiyoor

മലപ്പുറത്ത് മിനി വാൻ ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox