24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കാറിലെത്തിയ സംഘം സ്കൂ‌ട്ടർ ഇടിച്ചിട്ട് ചെക്കിക്കുളം സ്വദേശിയെ തട്ടിക്കൊണ്ട് പോയി
Uncategorized

കാറിലെത്തിയ സംഘം സ്കൂ‌ട്ടർ ഇടിച്ചിട്ട് ചെക്കിക്കുളം സ്വദേശിയെ തട്ടിക്കൊണ്ട് പോയി

കാറിലെത്തിയ സംഘം സ്കൂ‌ട്ടർ ഇടിച്ചിട്ട് ചെക്കിക്കുളം സ്വദേശിയെ തട്ടിക്കൊണ്ട് പോയി കുണ്ടലക്കണ്ടി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ട് പോയത് ഇന്ന് രാവിലെ മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ |സുറൂർ സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു

Related posts

ആൾമറയില്ലാത്ത കിണറ്റിൽ വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

സപ്ലൈകോയിൽ വില വർധിക്കും; അംഗീകാരം നൽകി മന്ത്രിസഭാ യോഗം

Aswathi Kottiyoor

സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ വൈകി; തൃശൂരില്‍ മൊബൈല്‍ കടയില്‍ കത്തിവീശി യുവാക്കളുടെ ഗുണ്ടായിസം

Aswathi Kottiyoor
WordPress Image Lightbox