23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • വായനയ്ക്ക് ഗ്രേസ് മാർക്ക് പരിഗണനയിൽ
Uncategorized

വായനയ്ക്ക് ഗ്രേസ് മാർക്ക് പരിഗണനയിൽ

തിരുവനന്തപുരം: വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണനയിലെന്ന് മന്ത്രി വി. ശിവൻ കുട്ടി. വിദ്യാർഥികൾ പുസ്തകങ്ങളും വർത്തമാന പത്രങ്ങളും നിരന്തരം വായിക്കാൻ ഇത് പ്രോത്സാഹനമാകുമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് അച്ചടി മാധ്യമങ്ങളിലെ ചീഫ് എഡിറ്റർമാരുടെ യോഗം 12ന് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയുടെ ഗ്രേസ് മാർക്ക് വിഷയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ട‌ർ എസ്. ഷാനവാസ് അറിയിച്ചു.

Related posts

സുധാകരന്റെ കടുത്ത സമ്മർദം ഫലം കണ്ടു; കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും, ഹൈക്കമാന്‍ഡ് അനുമതി നൽകി

പേരാവൂർ മേഖലയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ; ഒരു കുട്ടിയടക്കം മൂന്നു പേരെ കാണാതായി.

Aswathi Kottiyoor

ടെറസിലെ ചാക്കിൽ മൃതദേഹഭാഗങ്ങൾ, പൊലീസ് എത്തിയപ്പോൾ കാണാതായി, പിന്നാലെ ചവറ്റുകൂനയിൽ, 35കാരൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox