27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *ഇരിക്കൂറിൽ അച്ഛനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ*
Uncategorized

*ഇരിക്കൂറിൽ അച്ഛനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ*

ഇരിക്കൂർ : കഴിഞ്ഞ ബുധനാഴ്ച പെരുവളത്ത് പറമ്പിൽ അച്ഛനെയും മകനെയും അർദ്ധ രാത്രി വീട്ടിൽ കയറിയ കേസിലെ പ്രതി കണ്ണാടിപ്പറമ്പ് നാറാത്ത് സ്വദേശി ശഫ്സാദിനെ ഇരിക്കൂർ പോലീസ് ഗോവയിൽ പിടികൂടി. ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പിടികൂടി ആസ്പത്രിയിലും തുടർന്ന് ഇരിക്കൂർ പോലീസ് സ്റ്റേഷനിലും എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി.

Related posts

മൈക്ക് കേടായി, പ്രസംഗം തടസ്സപ്പെട്ടു; പകരം മൈക്ക് കയ്യിൽ കൊടുത്തെങ്കിലും വാങ്ങാതെ മുഖ്യമന്ത്രി

Aswathi Kottiyoor

പോക്സോ കേസിൽ 19 കാരൻ അറസ്റ്റിൽ

Aswathi Kottiyoor

കോട്ടയത്ത് എസ്ഐ ക്രൂരമായി മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ.

Aswathi Kottiyoor
WordPress Image Lightbox