25.6 C
Iritty, IN
December 3, 2023
  • Home
  • Uncategorized
  • പോക്സോ കേസിൽ 19 കാരൻ അറസ്റ്റിൽ
Uncategorized

പോക്സോ കേസിൽ 19 കാരൻ അറസ്റ്റിൽ

മുഴക്കുന്ന്: സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വയനാട് പനവല്ലിയില്‍ നിന്ന് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂര്‍ പെരുന്തോടി സ്വദേശി വരുത്തനാകുഴിയില്‍ എബിന്‍ ബെന്നിയാണ് (19) വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റിലായത്. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.

Related posts

ശിവകാശിയിലെ സ്ഫോടനം പടക്കങ്ങള്‍ പൊട്ടിച്ച് പരിശോധിക്കുന്നതിനിടെ, അപകടത്തില്‍ 13 മരണം, 3പേരുടെ നില ഗുരുതരം

Aswathi Kottiyoor

കൊട്ടിയൂരിലേക്ക് ഭക്തരുടെ പ്രവാഹം

Aswathi Kottiyoor

75 ഏക്കറില്‍ കുമിഞ്ഞുകൂടി ലെഗസി വേസ്റ്റ്; എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox