• Home
  • kannur
  • കണ്ണൂരില്‍ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
kannur Kerala

കണ്ണൂരില്‍ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

കണ്ണൂര്‍ കളക്ട്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡിസിസി ഓഫീസിന്റെ 50 മീറ്റര്‍ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. പൊലീസിന്റെ ബാരിക്കേട് മറിച്ചിടാന്‍ ശ്രമമുണ്ടായതോടെ ജല പീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമം. പ്രവര്‍ത്തകര്‍ പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുയര്‍ത്തി. വനിതാ പ്രവര്‍ത്തകരടക്കം 50 തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

Related posts

പഴശ്ശി ഡാം–– കുയിലൂര്‍ റോഡ്‌: 18 ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

ഇ​രി​ക്കൂ​റി​ലും മു​ഴ​പ്പി​ല​ങ്ങാ​ട്ടും പു​തി​യ ക​ണ​ക്ഷ​നു​ക​ൾ

Aswathi Kottiyoor

പാ​ൽ​ച്ചു​ര​ത്തും ക​രി​യം​കാ​പ്പി​ലും കാ​മ​റ​യു​മി​ല്ല ; കൂ​ടു​മി​ല്ല

Aswathi Kottiyoor
WordPress Image Lightbox