24 C
Iritty, IN
September 28, 2024
Uncategorized

മരിച്ച നിലയിൽ കണ്ടെത്തി

മണത്തണ അയോത്തുംചാലിലെ വീട്ടിനുള്ളിൽ നാമത്ത് വേണു (55) നെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ അകത്ത് കയറി പരിശോധിക്കുകയായിരുന്നു. പേരാവൂർ പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.

Related posts

രാത്രി യാത്രക്കാരുടെ മുന്‍പില്‍ വച്ച് ബസ് ജീവനക്കാർക്ക് മർദ്ദനം, അക്രമി സംഘം അറസ്റ്റില്‍

Aswathi Kottiyoor

എസ്ബിഐക്ക് വൻ തിരിച്ചടി, ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നാളെ കൈമാറണം; ഹർജി സുപ്രീംകോടതി തള്ളി

Aswathi Kottiyoor

‘കഷണ്ടിയുള്ള മാമന്‍’; പത്മകുമാറിനെ ഓയൂരിലെ ആറുവയസുകാരി തിരിച്ചറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox