• Home
  • Iritty
  • കൂട്ടുപുഴയിൽ വാഹന പരിശോധന കടുപ്പിച്ച് എക്സൈസ് പോലീസ് സംഘങ്ങൾ
Iritty

കൂട്ടുപുഴയിൽ വാഹന പരിശോധന കടുപ്പിച്ച് എക്സൈസ് പോലീസ് സംഘങ്ങൾ

ഇരിട്ടി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കർണ്ണാടകത്തിലേക്കും തിരിച്ചുമുള്ള വാഹന ബാഹുല്യം കൂടിയതോടെ കേരളാ – കർണ്ണാടക അതിർത്തിയിൽ വാഹനപരിശോധന കടുപ്പിച്ച് എക്സൈസും പോലീസും. കൂട്ടുപുഴ പുതിയ ഫലത്തിനോട് ചേർന്ന എക്സൈസ് ചെക്ക് പോസ്റ്റിലും പോലീസ് എയ്ഡ് പോസ്റ്റിലുമാണ് വാഹനങ്ങൾ മുഴുവൻ നിർത്തി പരിശോധന നടത്തുന്നത്.

Related posts

രാഹുൽ ഗാന്ധി ശനിയാഴ്ച ഇരിട്ടിയിൽ……..

Aswathi Kottiyoor

ഇരിട്ടിയിൽ കെ.എസ്. ആർ.ടി സി ബസ് ഡ്രൈവർക്ക് മർദ്ദനം

Aswathi Kottiyoor

വേനൽ കത്തുമ്പോഴും കണ്ണിനും മനസ്സിനും കുളിരേകി പഴശ്ശി ജലാശയം

Aswathi Kottiyoor
WordPress Image Lightbox