• Home
  • Uncategorized
  • വളപട്ടണത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു
Uncategorized

വളപട്ടണത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു

കണ്ണൂർ : വളപട്ടണം ആർപ്പാംതോട് ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. ചാലാട് പഞ്ചാബി റോഡിലെ പി. പി. ശ്രീന (45) ആണ് മരിച്ചത്. ശ്രീനയുടെ കൂടെ ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിയായ മകൾ നക്ഷത്രയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറക്കൽ ആർപ്പാംതോട് റയിൽവെ ഗേറ്റിന് സമീപമാണ് സംഭവം.

Related posts

കാസർകോട് പഞ്ചായത്തം​ഗം മരിച്ച നിലയിൽ; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നി​ഗമനം

Aswathi Kottiyoor

തീവണ്ടി മാതൃകയിൽ വർണക്കൂടാരമൊരുക്കി അടക്കാത്തോട് ഗവ. യു.പി സ്‌കൂൾ

Aswathi Kottiyoor

വ്യക്തി വൈരാ​ഗ്യം; തൂശൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തി, തടയാൻ ശ്രമിച്ച കുടുംബാം​ഗങ്ങൾക്കും പരിക്ക്

Aswathi Kottiyoor
WordPress Image Lightbox