24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.
Uncategorized

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.

10 വർഷത്തിലേറെയായി കേളകത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ ഫൗണ്ടേഷനും കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു

കേളകം ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാദർ വർഗീസ് ചങ്ങനാമഠത്തിൽ ചടങ്ങിന് തുടക്കം കുറിച്ചു
പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഭാരവാഹികളായ ടോമി പുളിക്കകണ്ടത്തിൽ , ജിമോൾ മനോജ് ,പവിത്രൻ ഗുരുക്കൾ ,സജി ജോസഫ് അനന്തൻ കെ കെ ,ശാന്തി നി ബാഹുലേയൻ,
പ്രേം ദാസ് മോനായി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ നിന്നും പ്രിൻസിപ്പൽ ഗീവർഗീസ്
കൂടാതെ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാപ്റ്റൻ മാരായ കെ.വി ബിജു, സ്മിത കേളാത്ത് ലീഡേഴ്സ് ആയ ആശിഷ് സന്തോഷ് , അഷിത സൂസൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളും പങ്കെടുത്തു.

Related posts

നിറയെ മൺകലങ്ങൾ, ദീപാലങ്കാരങ്ങൾ, തകൃതിയായ റോഡ് പണി; പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം, ഇനി ഉത്സവ നാളുകൾ

Aswathi Kottiyoor

റെക്കോർഡിട്ട് സ്വർണവില; വമ്പൻ വർധനവിൽ കണ്ണുമിഴിച്ച് ഉപഭോക്താക്കൾ

Aswathi Kottiyoor

സർക്കാരിനെ പുകഴ്ത്തിയാൽ മാസം എട്ട് ലക്ഷം; പുതിയ സോഷ്യൽ മീഡിയ നയവുമായി യുപി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox