27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഗോഫസ്റ്റ് പുനരാരംഭിക്കാന്‍ സാധ്യത; കണ്ണൂര്‍ യാത്രക്കാര്‍ പ്രതീക്ഷയില്‍
Kerala

ഗോഫസ്റ്റ് പുനരാരംഭിക്കാന്‍ സാധ്യത; കണ്ണൂര്‍ യാത്രക്കാര്‍ പ്രതീക്ഷയില്‍

കണ്ണൂർ : ഗോ ഫസ്റ്റ് എയറിന്റെ സ്പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വിശകലനം നടത്തിയ ശേഷം സര്‍വിസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നിലവില്‍ യാത്ര ദുരിതം ഏറെ സഹിക്കുന്ന മസ്കറ്റ് -കണ്ണൂര്‍ സെക്ടറിലെ യാത്രക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

കണ്ണൂര്‍-മസ്കറ്റ് റൂട്ടിലായിരുന്നു ഗോ ഫസ്റ്റ് ഏറ്റവും കൂടുതല്‍ സര്‍വിസുകള്‍ നടത്തിയിരുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും വിമാനമുണ്ടായിരുന്നതും ഏറെ സൗകര്യമുള്ള സമയക്രമവും ആയതിനാല്‍ യാത്രക്കാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഗോ ഫസ്റ്റ് ഈടാക്കിയിരുന്നത്. ഇതും യാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ ഗോ ഫസ്റ്റിന്റെ സ്പേഷൻ സ്പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വിശകലനം നടത്തുകയാണ്. മുബൈ, ദില്ലി ടീമീകള്‍ തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ പരിശോധിച്ചു കഴിഞ്ഞു.

Related posts

വിദ്വേഷം പരത്തുന്ന വാട്സാപ് ഗ്രൂപ്പ് അഡ്മിന്മാർ കുടുങ്ങും, മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

Aswathi Kottiyoor

കോ​വി​ഡി​ന്‍റെ മൂ​ന്നാം​ത​രം​ഗം രാ​ജ്യ​ത്ത് അ​ടു​ത്ത​മാ​സം മ​ധ്യ​ത്തോ​ടെ തു​ട​ങ്ങി​യേ​ക്കു​മെ​ന്ന് എ​സ്ബി​ഐ റി​സ​ർ​ച്ചി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽ​​​മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ടു; 110 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​​​ഭി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox