24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • മുഴപ്പിലങ്ങാട് പ്രദേശത്ത് തെരുവ് നായ ശല്യം വെൽഫെയർ പാർട്ടി മുഴപ്പിലങ്ങാട് കമ്മിറ്റി . ജില്ലാ ഡപ്യൂട്ടി കലക്ടർക്ക് നിവേദനംനൽകി.
Uncategorized

മുഴപ്പിലങ്ങാട് പ്രദേശത്ത് തെരുവ് നായ ശല്യം വെൽഫെയർ പാർട്ടി മുഴപ്പിലങ്ങാട് കമ്മിറ്റി . ജില്ലാ ഡപ്യൂട്ടി കലക്ടർക്ക് നിവേദനംനൽകി.

കണ്ണൂർ:
മുഴപ്പിലങ്ങാട് പഞ്ചായത്തിൽപതിനൊന്ന്കാരൻറ ജീവൻ നഷ്ടപ്പെട്ട് ഒരാഴ്ചമാത്രം പിന്നിടുമ്പോൾ മൂന്നാം ക്ലാസ്സില് പഠിക്കുന്ന കുട്ടിയെ മൂന്ന്നായ്ക്കൾ സംഘടിതമായി വീട്ടുമുറ്റത്ത്നിന്ന്കടിച്ചുകീറിയത് ഈ പ്രദേശത്തെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.അധികൃതരുടെഭാഗത്ത്നിന്ന്ഒരുനടപടിയുംഉൺടാവാത്തതിൽ ജനം ഉത്കണ്ഠ യിലാണ്.
എത്രയും വേഗത്തിൽ മനുഷ്യജീവനുകൾരക്ഷിക്കാൻനടപടിയുൺടാകണമെന്ന് ആവശ്യപ്പെട്ട് മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മറ്റി കലക്ടർക്ക് നിവേദനം നൽകി വെൽഫയർ പാർടി മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് ,പി.വത്സലയുടെ നേതൃത്വത്തിൽ അണ് നിവേദനം നൽകിയത്
വെൽഫയർ പാർടി ധർമ്മം മണ്ഡലം പ്രസിഡണ്ട് കെ.ടി.സലാംമാസ്റ്റർ,ഫാറൂഖ് റാവുത്തർ,ഫാത്തിമ പള്ളിക്കൽ . ഇംതിയാസ് കണ്ണൂർ എന്നിവർ പങ്കെടുത്തു

Related posts

അക്ഷയ അന്ന് കൈപിടിച്ച് കയറ്റിയത് ഒരു ജീവൻ; ‘മഞ്ഞുമ്മൽ ബോയ്സ്’ ഓർമ്മകൾ വീണ്ടെടുത്തു, 10 വർഷത്തിന് ശേഷം ആദരം

Aswathi Kottiyoor

ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകന് ആറു വർഷം തടവും പിഴയും

Aswathi Kottiyoor

ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി ഇന്ത്യൻ നേവി

Aswathi Kottiyoor
WordPress Image Lightbox