23.1 C
Iritty, IN
September 16, 2024
  • Home
  • kannur
  • കൊട്ടിയൂരിൽ ഇന്ന്‌ തിരുവാതിര ചതുശ്ശതം
kannur

കൊട്ടിയൂരിൽ ഇന്ന്‌ തിരുവാതിര ചതുശ്ശതം

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ അക്കരെ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ തിരക്ക്‌ അനുഭവപ്പെട്ടു. രാവിലെമുതൽ കൊട്ടിയൂർ പേരാവൂർ റോഡിലും കൊട്ടിയൂർ പാൽചുരം വയനാട് റോഡിലും മറ്റു സമാന്തര റോഡുകളിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. തിങ്കൾമുതൽ ചതുശ്ശതങ്ങൾ ആരംഭിക്കും. തിരുവാതിര ചതുശ്ശതമാണ് തിങ്കൾ നടക്കുക. ചൊവ്വ പുണർതം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം നാളിൽ കലംവരവ്. അന്ന്‌ ഉച്ചശീവേലിക്കുശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനമുണ്ടാവില്ല. 27

Related posts

10.01.2023 പേരാവൂർ റെയിഞ്ച്*

Aswathi Kottiyoor

സ്ത്രീകളുടെ പരാതി കേള്‍ക്കാന്‍ യുവജന കമ്മീഷന്‍

Aswathi Kottiyoor

നൂ​റു ശ​ത​മാ​നം വോ​ൾ​ട്ടേ​ജാകാൻ വ​ട​ക്ക​ൻ കേ​ര​ളം; ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

Aswathi Kottiyoor
WordPress Image Lightbox