23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ*
Uncategorized

കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ*


ചുങ്കക്കുന്ന് കഞ്ചാവ് കൈവശംവച്ച ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

കൊട്ടിയൂർ ചുങ്കകുന്ന് പൊട്ടൻതോട് സ്വദേശി പാണ്ടിമാക്കൽ വീട്ടിൽ ബാലൻ.പി.കെ( 72) 80 ഗ്രാം കഞ്ചാവുമായി പൊട്ടൻ തോടുവെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ശനിയാഴ്ച പകൽ നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്.

എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ
പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ് കെ, മജീദ്, ശിവദാസൻ പി എസ്, സിനോജ് വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

Related posts

അജിത് കുമാർ വീട് പണിയുന്നത് കവടിയാർ കൊട്ടാരത്തോട് ചേർന്ന്; അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയ അടക്കം രണ്ട് നിലകൾ

Aswathi Kottiyoor

കേന്ദ്ര നികുതി വിഹിതം: ഏറ്റവും നഷ്‌ടം നേരിടുന്നത്‌ കേരളമടക്കം ഏഴ്‌ സംസ്ഥാനം

Aswathi Kottiyoor

ശരീരത്തില്‍ പൊള്ളലേറ്റിട്ടില്ല, തലയ്ക്ക് സാരമായ പരുക്ക്; എലത്തൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Aswathi Kottiyoor
WordPress Image Lightbox