22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • അജിത് കുമാർ വീട് പണിയുന്നത് കവടിയാർ കൊട്ടാരത്തോട് ചേർന്ന്; അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയ അടക്കം രണ്ട് നിലകൾ
Uncategorized

അജിത് കുമാർ വീട് പണിയുന്നത് കവടിയാർ കൊട്ടാരത്തോട് ചേർന്ന്; അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയ അടക്കം രണ്ട് നിലകൾ

തിരുവന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് പിന്നാലെ എഡിജിപി അജിത് കുമാർ കവടിയാറില്‍ പണിയുന്ന വീടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കവടിയാർ കൊട്ടാരത്തോട് ചേർന്നാണ് അജിത് കുമാർ വീട് പണിയുന്നത്. 2004 ലാണ് ഗോൾഫ് ക്ലബിന് സമീപം കൊട്ടാരത്തിൽ നിന്നും അജിത് കുമാർ 10 സെൻ്റ് വാങ്ങിയത്. കവടിയാർ പാലസ് അവന്യുവിൽ ആദ്യത്തെ പ്ലോട്ടാണ് അജിത് കുമാറിന്‍റേത്. ഗോൾഫ് ലിങ്കിസിന്റെ മതിലിനോട് ചേർന്നാണ് അജിത് കുമാര്‍ പുതിയ വീട് പണിയുന്നത്. അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയ അടക്കം രണ്ട് നിലകളാണ് വീടിന്‍റെ പ്ലാനിലുള്ളത്.

Related posts

16 പേരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം വാങ്ങി; വിദേശജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി

Aswathi Kottiyoor

രോഗികളെ മയക്കിക്കിടത്തി ഡോക്ടർ ചായ കുടിക്കാന്‍ പോയെന്ന് ആരോപണം, തിരിച്ചെത്തിയത് നാല് മണിക്കൂറിന് ശേഷം

Aswathi Kottiyoor

ഷൊർണൂരിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷബാധ; വില്ലനായത് വെൽകം ഡ്രിങ്കോ?ലൈസൻസ് റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox