27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേളകം നരിതൂക്കിൽ ഗോൾഡൻ& ഡയമണ്ട്സിന്റെ ആനിവേഴ്സറി ഓഫറുകളുടെ ഭാഗമായി കേളകം ഷോറൂമിൽ സമ്മാന കൂപ്പൺ ബമ്പർ നറുക്കെടുപ്പ് നടത്തി
Kerala

കേളകം നരിതൂക്കിൽ ഗോൾഡൻ& ഡയമണ്ട്സിന്റെ ആനിവേഴ്സറി ഓഫറുകളുടെ ഭാഗമായി കേളകം ഷോറൂമിൽ സമ്മാന കൂപ്പൺ ബമ്പർ നറുക്കെടുപ്പ് നടത്തി

കേളകം ആനിവേഴ്സറി ഓഫറുകളുടെ ഭാഗമായി കേളകം ഷോറൂമിൽ സമ്മാന കൂപ്പൺ ബമ്പർ നറുക്കെടുപ്പ് നടന്നു .കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. നരിതൂക്കിൽ ഗോൾഡൻ& ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുണൈറ്റഡ് മർച്ചൻസ് ചേംബർ പ്രസിഡണ്ട് കൊച്ചിരാജൻ ,ജോർജുകുട്ടി വാളു വെട്ടിക്കൽ, പി.സി നേഗി , ജോസഫ് പാറക്കൽ, വാർഡ് മെമ്പർ സുനിതാ രാജു തുടങ്ങിയവർ സംസാരിച്ചു. അമ്പായത്തോട് സ്വദേശി കൈപ്പാടത്ത് ധനേന്ദ്രനാണ് സ്കൂട്ടി ലഭിച്ചത്.

Related posts

ജൂണ്‍ 16 മുതല്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും

Aswathi Kottiyoor

സാംക്രമിക രോഗം : പ്രതിരോധം ഫലിച്ചു, മരണം താഴേക്ക്

Aswathi Kottiyoor

എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന്; എങ്ങനെ ഫലമറിയാം.*

Aswathi Kottiyoor
WordPress Image Lightbox