23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ക​രി​പ്പൂ​രി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം
Kerala

ക​രി​പ്പൂ​രി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

ക​രി​പ്പൂ​രി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം. ജ​നു​വ​രി 15 മു​ത​ൽ ആ​റു മാ​സ​ത്തേ​യ്ക്കാ​ണ് നി​യ​ന്ത്ര​ണം.

രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. റ​ണ്‍​വേ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ പ​ക​ലു​ള്ള ഷെ​ഡ്യു​ളു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കും.

Related posts

തെരുവനായ ശല്യം; കേസ് നടത്തിപ്പിന് ഓരോ ഗ്രാമപ്പഞ്ചായത്തും 3000 രൂപവീതം നൽകും

Aswathi Kottiyoor

ഇ ശ്രം പോര്‍ട്ടല്‍: രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 വരെ

Aswathi Kottiyoor

ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്

Aswathi Kottiyoor
WordPress Image Lightbox