28.4 C
Iritty, IN
June 29, 2024
  • Home
  • kannur
  • 10.01.2023 പേരാവൂർ റെയിഞ്ച്*
kannur Kerala

10.01.2023 പേരാവൂർ റെയിഞ്ച്*

*കഞ്ചാവ് കൈവശം വച്ച കൊട്ടിയൂർ സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ*

കഞ്ചാവ് കൈവശം വച്ച കൊട്ടിയൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

കൊട്ടിയൂർ പാലുകാച്ചി സ്വദേശി തോട്ടവിളയിൽ വീട്ടിൽ കുട്ടപ്പൻ ടി എ (വയസ്: 63/2023) എന്നയാളാണ് 25 ഗ്രാം കഞ്ചാവുമായി 24ാം മൈലിൽ വെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ വിജയൻ പി, അഭിജിത്ത് പി വി എന്നിവർ പങ്കെടുത്തു.

Related posts

20 ലക്ഷം തൊഴിൽ , പദ്ധതി രൂപരേഖയായി ; അടങ്കൽ 5600 കോടി ,2000 കോടി കിഫ്‌ബിവഴി

Aswathi Kottiyoor

സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം തു​ട​രാ​മെ​ന്നു സു​പ്രീം ​കോ​ട​തി

Aswathi Kottiyoor

മെഡിക്കൽ കോളേജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox