23.8 C
Iritty, IN
September 29, 2024
  • Home
  • Kelakam
  • കേളകം ഗ്രാമപഞ്ചായത്ത് ‘ജലഞ്ജലി നീരുറവ് പദ്ധതി സമഗ്ര നീർത്തട വികസന മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു
Kelakam

കേളകം ഗ്രാമപഞ്ചായത്ത് ‘ജലഞ്ജലി നീരുറവ് പദ്ധതി സമഗ്ര നീർത്തട വികസന മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

കേളകം: കേളകം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ‘ജലഞ്ജലി നീരുറവ് പദ്ധതി സമഗ്ര നീർത്തട വികസന മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി അനീഷ് പ്രകാശന കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് മെമ്പർ ജോണി പാമ്പാടിയിൽ, തൊഴിലുറപ്പ് എ.ഇ അഞ്ജുഷ ഷാജി,
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കകണ്ടത്തിൽ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, കൃഷി ഓഫീസർ കെ.ജി സുനിൽ, സെക്രട്ടറി ശശിധരൻ, തൊഴിലുറപ്പ് ഓവർസിയർ രമ്യാ വി.ആർ, വി.ഇ.ഒ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

Related posts

ചുങ്കക്കുന്ന് ഗവ.യു പി സ്‌കൂളില്‍ ശാസ്ത്ര രംഗം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

🛑🛑പുതുവൽസരം പിറക്കുമ്പോൾ ഓപ്പൺ ന്യൂസ് ഒരുക്കുന്നു നിങ്ങൾക്കായി സന്തോഷ നിമിഷങ്ങൾ🛑🛑

Aswathi Kottiyoor

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox