24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ഇ​ന്നു മു​ത​ൽ
kannur

മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ഇ​ന്നു മു​ത​ൽ

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ന്നു മു​ത​ൽ 18 വ​രെ കൂ​ടാ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. 16ന്‌ ​രാ​വി​ലെ 9.30 ന്‌ ​കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഷൈ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 17 വേ​ദി​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കും.

ക​ലോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ച​ര​ണ ജാ​ഥ​യും ഫ്ലാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു. 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വി. ​ശി​വ​ദാ​സ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത സി​നി​മാ​താ​രം സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ വി​ശി​ഷ്ഠാ​തി​ഥി​യാ​കും.

Related posts

സ​മ്പൂ​ര്‍​ണ സെ​ക്ക​ൻ​ഡ​റി സാ​ക്ഷ​ര​ത ല​ക്ഷ്യ​മി​ട്ട് ക​ണ്ണൂ​ര്‍

Aswathi Kottiyoor

ക​ണ്ണൂ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1338 പേര്‍ക്ക് കൂടി കൊവിഡ്; 1311 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox