24.2 C
Iritty, IN
October 2, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം
Iritty

ഇരിട്ടിയിൽ വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം

ഇരിട്ടി: നഗരസഭാ പ്രദേശത്ത് അംഗീകാരമില്ലാത്ത വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കാൻ ഇരിട്ടി നഗരസഭയിൽ വച്ച് ചേർന്ന നഗര കച്ചവട സമിതിയിൽ തീരുമാനം. വഴിയോര കച്ചവട ജീവനോപാധി സംരക്ഷണവും, കച്ചവട നിയന്ത്രണവും നിയമം 2014 പ്രകാരം സർവ്വേ നടത്തി കണ്ടെത്തി നഗര കച്ചവട സമിതി അംഗീകരിച്ച വഴിയോര കച്ചവടക്കാർ അവർക്കു അനുവദിച്ച സ്ഥലങ്ങളിൽ വാഹന ഗതാഗതത്തിനും, പൊതു ജന സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കാതെ മാത്രമേ കച്ചവടംചെയ്യാൻപാടുള്ളു.സർവേയിൽ ഉൾപ്പെടാത്തതും, അംഗീകാരം ലഭിക്കാത്തതുമായ അനധികൃത കച്ചവടങ്ങളെ ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു.

കച്ചവട നിയന്ത്രണത്തിന്റെ ഭാഗമായി നിലവിൽ കണ്ടെത്തി അംഗീകരിച്ച കച്ചവടക്കാർക്ക് 2022 നവംബർ 14ന് തിരിച്ചറിയൽ കാർഡ് നൽകുവാനും തീരുമാനിച്ചു.

Related posts

ഗ്രീന്‍ലീഫ് 9-ാമത് ഇരിട്ടി പുഷ്‌പോത്സവം 21 മുതല്‍ ജനുവരി 8 വരെ; ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് അഞ്ചിന്

Aswathi Kottiyoor

മാക്കൂട്ടം ചുരം പാതവഴി കർണാടക ഈ മാസം 15 വരെ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം നവംബർ 24 വരെ നീട്ടി

Aswathi Kottiyoor

സമ്പൂർണ്ണ പച്ചക്കറി കൃഷി വ്യാപന പദ്ധതി ; കുടുംബങ്ങൾക്ക് വിത്തും വളവും നല്കി

Aswathi Kottiyoor
WordPress Image Lightbox