• Home
  • Iritty
  • മാക്കൂട്ടം ചുരം പാതവഴി കർണാടക ഈ മാസം 15 വരെ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം നവംബർ 24 വരെ നീട്ടി
Iritty

മാക്കൂട്ടം ചുരം പാതവഴി കർണാടക ഈ മാസം 15 വരെ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം നവംബർ 24 വരെ നീട്ടി

മാക്കൂട്ടം ചുരം പാതവഴി കർണാടക ഈ മാസം 15 വരെ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം നവംബർ 24 വരെ നീട്ടി.കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മാറ്റം വരാത്തതാണ് നിയന്ത്രണം നീട്ടാൻ കാരണമായത്.

Related posts

സീനിയർ സ്റ്റേറ്റ് അർച്ചറി ചാമ്പ്യൻഷിപ്പ് റീകർവ് വിഭാഗത്തിൽ അനാമിക സുരേഷിന് ഒന്നാം സ്ഥാനം

Aswathi Kottiyoor

ത​ട്ടു​ക​ട​ക​ൾ അ​ട​പ്പി​ച്ചു

Aswathi Kottiyoor

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്പ്പള്ളി സ്വദേശി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox