പേരാവൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ അക്രമണത്തിൽ വയോധികക്ക് പരിക്കേറ്റു.തെരുവിലെ ഉച്ചൻ കുഞ്ഞി(74) എന്നിവർക്കാണ് പരിക്കേറ്റത്.ഇരു കൈകൾക്കും പരിക്കേറ്റ കുഞ്ഞിയെ പേരാവൂർ താലൂക്കാസ്മൃതിയിൽ ചികിത്സ നല്കിയ ശേഷം കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസ്പത്രിയിലേക്ക് കൊണ്ടു പോയി.ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.