24.5 C
Iritty, IN
November 28, 2023
  • Home
  • Peravoor
  • *പേരാവൂർ എക്സൈസ് സംഘം വനംവകുപ്പുമായി ചേർന്ന് കമ്പയിൻഡ് റെയ്ഡ് നടത്തി*
Peravoor

*പേരാവൂർ എക്സൈസ് സംഘം വനംവകുപ്പുമായി ചേർന്ന് കമ്പയിൻഡ് റെയ്ഡ് നടത്തി*

ഓണം സ്പെഷൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി പേരാവൂർ റെയിഞ്ച് എക്സൈസ് ടീം വനം വകുപ്പുമായി ചേർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ച് മണത്തണ സെക്ഷനിലെ ശാന്തിഗിരി – പാലുകാച്ചി വനമേഖലയിൽ കമ്പൈൻഡ് റെയിഡ് നടത്തി.

എക്സൈസ് പ്രവൻ്റീവ് ഓഫീസർ എം പി സജീവൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രവൻ്റീവ് ഓഫീസർ (ഗ്രേഡ്) സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, സതീഷ് വി എൻ, സന്ദീപ് ജി ഗണപതിയാടൻ, സിനോജ് വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ, വനംവകുപ്പിൽ നിന്ന് സി ഗണേഷ് എന്നിവർ പങ്കെടുത്തു.

Related posts

*ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

Aswathi Kottiyoor

ആ​സാ​ദി സാ​റ്റ് ഉ​പ​ഗ്ര​ഹം കു​തി​ച്ചു​യ​രു​ന്ന​തി​ന് സാ​ക്ഷി​ക​ളാ​കാ​ൻ കോ​ള​യാ​ട് സെ​ന്‍റ് കോ​ർ​ണേ​ലി​യൂ​സ് വി​ദ്യാ​ർ​ഥി​നി​ക​ളും

Aswathi Kottiyoor

കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox