24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഡി​ജി​റ്റ​ൽ റീ​സ​ർ​വേ: ജി​ല്ല​യി​ൽ സ​ർ​വേ സ​ഭ​ക​ൾ ഇ​ന്നു മു​ത​ൽ
kannur

ഡി​ജി​റ്റ​ൽ റീ​സ​ർ​വേ: ജി​ല്ല​യി​ൽ സ​ർ​വേ സ​ഭ​ക​ൾ ഇ​ന്നു മു​ത​ൽ

ക​ണ്ണൂ​ർ: ഡി​ജി​റ്റ​ൽ റീ​സ​ർ​വേ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല​യി​ൽ സ​ർ​വേ സ​ഭ​ക​ളു​ടെ ആ​ദ്യ​ഘ​ട്ടം ഇ​ന്നു മു​ത​ൽ 30 വ​രെ ന​ട​ക്കും. ജി​ല്ല​യി​ലെ 14 വി​ല്ലേ​ജു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട സ​ർ​വേ സ​ഭ​ക​ൾ ന​ട​ക്കു​ക. എ​ല്ലാ​വ​ർ​ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ, എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ർ​ട്ട് എ​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തു​ന്ന​ത്.
ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വാ​ർ​ഡ് ത​ല​ത്തി​ൽ സ​ർ​വേ സ​ഭ​ക​ൾ ന​ട​ത്തു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ്ണൂ​ർ-​ഒ​ന്ന്, ക​ണ്ണൂ​ർ-​ര​ണ്ട്, പു​ഴാ​തി, പ​ള്ളി​ക്കു​ന്ന്, എ​ള​യാ​വൂ​ർ, ത​ല​ശേ​രി, ചാ​വ​ശേ​രി, കോ​ട്ട​യം, വ​ള​പ​ട്ട​ണം, അ​ഴീ​ക്കോ​ട് നോ​ർ​ത്ത്, ആ​റ​ളം, വി​ള​മ​ന, ക​ണി​ച്ചാ​ർ എ​ന്നീ വി​ല്ലേ​ജ് പ​രി​ധി​ക​ളി​ൽ സ​ർ​വേ സ​ഭ​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും പ്ര​സി​ഡ​ന്‍റ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ഹെ​ഡ് സ​ർ​വേ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​ണ്ട് റി​സോ​ഴ്സ് പേ​ഴ്‌​സ​ണു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​ണ് ക​മ്മി​റ്റി. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും സ​ർ​വേ സ​ഭ​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കും.
ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​മ്പോ​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക, അ​തി​ർ​ത്തി​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​വ​യ്ക്കു​ക, അ​തി​ർ​ത്തി​ക​ൾ സ​ർ​വേ ന​ട​ത്താ​ൻ പാ​ക​ത്തി​ൽ ഭൂ​മി വൃ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​ട​മ​ക​ൾ ചെ​യ്യ​ണം. ഉ​ട​മ സ്ഥ​ല​ത്തി​ല്ലെ​ങ്കി​ൽ ഏ​റ്റ​വും അ​ടു​ത്ത ഒ​രാ​ളെ പ്ര​ത്യേ​കം ചു​മ​ത​ല​പ്പ​ടു​ത്തി ഇ​ക്കാ​ര്യം സ​ർ​വേ വ​കു​പ്പി​നെ അ​റി​യി​ക്ക​ണം. ഭൂ​മി സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മാ​ണ് ഡി​ജി​റ്റ​ൽ സ​ർ​വേ.

Related posts

ഡി​പി​സി: അ​ഞ്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

Aswathi Kottiyoor

97 സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി

Aswathi Kottiyoor

അ​വ​ശ്യ​സ​ര്‍​വീ​സ്: വോ​ട്ട് ഇന്നുകൂടി

Aswathi Kottiyoor
WordPress Image Lightbox