24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ചാ​വ​ശേ​രി​യി​ലെ സം​ഘ​ർ​ഷം; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ
kannur

ചാ​വ​ശേ​രി​യി​ലെ സം​ഘ​ർ​ഷം; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രി​യി​ൽ ആ​ർ​എ​സ്എ​സ് -എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​യ ചാ​വ​ശേ​രി​യി​ലെ കെ. ​സ​ഹ​ദ്, കെ.​പി. അ​ജ്മ​ൽ, പി.​എം. സാ​ജി​ർ, ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ സി.​പി. മ​ഹേ​ഷ്, ബൈ​ജു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ടു​ത​ൽ പേ​ർ കേ​സി​ലു​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. കൂ​ത്തു​പ​റ​മ്പ് എ​സി​പി പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചാ​വ​ശേ​രി, പ​ത്തൊ​മ്പ​താം​മൈ​ൽ, കൂ​ര​ൻ​മു​ക്ക്, ന​ര​യ​മ്പാ​റ, ഉ​ളി​യി​ൽ, പു​ന്നാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ 50 പേ​ർ​ക്കെ​തി​രേ ഒ​മ്പ​ത് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Related posts

കു​ടും​ബ​ശ്രീ​യു​ടെ ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന ല​ക്ഷ്യം ക​ണ്ടി​ല്ല

Aswathi Kottiyoor

പേ​രാ​വൂ​രി​ൽ ലേ​ബ​ർ ഓ​ഫീ​സി​ന് അ​നു​മ​തി

Aswathi Kottiyoor

ജില്ലയില്‍ വ്യാഴാഴ്ച 204 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 178 പേര്‍ക്കും……..

Aswathi Kottiyoor
WordPress Image Lightbox