25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • തുല്യത ക്ലാസിന് കണ്ണൂരിൽ രജിസ്റ്റർ ചെയ്തത് 3160 പേർ
kannur

തുല്യത ക്ലാസിന് കണ്ണൂരിൽ രജിസ്റ്റർ ചെയ്തത് 3160 പേർ

പത്താതരം ഹയർസെക്കൻഡറി തുല്യതാ കോഴ്സുകൾക്ക് ഇത്തവണ കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 3160 പേർ. സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്നാണ് ക്ലാസ് നടത്തുന്നത്.

31 പഠനകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്ത് പഠനം പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും പഠിക്കാൻ സൗകര്യമുണ്ട്. കണ്ണൂർ ബ്ലോക്ക്തല ഉദ്ഘാടനം കെ. വി. സുമേഷ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സി. ജിഷ അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓർഡിനേറ്റർ ഷാജൂു ജോൺ മുഖ്യ പ്രഭാഷണം നടത്തി.

ഇരിക്കൂറിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബർട്ട് ജോർജ്, കൂത്തുപറമ്പിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഷൈറീന എന്നിവർ ഉദ്ഘാടനം ചെയ്തു.

Related posts

തിരഞ്ഞെടുപ്പ്: ജില്ലയിൽ 41.68 ലക്ഷം രൂപ പിടിച്ചെടുത്തു…………..

Aswathi Kottiyoor

ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വർധിപ്പിച്ച് മിൽമ………..

Aswathi Kottiyoor

വന്ധ്യതാ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർഹിച്ചു

Aswathi Kottiyoor
WordPress Image Lightbox