• Home
  • kannur
  • നഞ്ചിയമ്മയെ ഇന്ന് ആദരിക്കും*
kannur

നഞ്ചിയമ്മയെ ഇന്ന് ആദരിക്കും*

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ കേരള ഫോക്‌ലോർ അക്കാദമി ആദരിക്കുന്നു. ‘പാട്ടമ്മയ്ക്കൊപ്പം’ എന്ന പരിപാടി ആഗസ്റ്റ് 12 വെള്ളി വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചെറുകഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. നഞ്ചിയമ്മയും അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും അരങ്ങേറും. കേരള ഫോക്‌ലോർ അക്കാദമി മുൻ അവാർഡ് ജേതാവ് കൂടിയാണ് നഞ്ചിയമ്മ

Related posts

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കും

Aswathi Kottiyoor

പരീക്ഷയെ വരവേൽക്കാം മിഷൻ എ പ്ലസ് ” ക്ലാസ് നടത്തി……….

Aswathi Kottiyoor

പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാതെ പരിയാരം ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി

Aswathi Kottiyoor
WordPress Image Lightbox