25.1 C
Iritty, IN
July 7, 2024
  • Home
  • Kottiyoor
  • അടയ്ക്കാത്തോട് ഗവ.യു പി സ്കൂളിൽ ഡ്രൈഡേ ആചരണവും പൊതു ശുചീകരണവും നടത്തി.
Kottiyoor

അടയ്ക്കാത്തോട് ഗവ.യു പി സ്കൂളിൽ ഡ്രൈഡേ ആചരണവും പൊതു ശുചീകരണവും നടത്തി.

അടയ്ക്കാത്തോട്: ഗവ. യുപി സ്കൂളിൽ എസ് എം സി യുടെ നേതൃത്വത്തിൽ ഡ്രൈഡേ ആചരണവും പൊതു ശുചീകരണവും നടത്തി. കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. തങ്കമ്മ മേലെക്കുറ്റ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ സിബിച്ചൻ അടുക്കോലിൽ, ശ്രീ. ഷിബു, ശ്രീമതി.സാദിയ എന്നിവർ നേതൃത്വം നൽകി.

Related posts

പാലുകാച്ചി മലയിലേക്കുള്ള ഇക്കോ ടൂറിസം പദ്ധതി’ സാദ്ധ്യതാ പഠനം നടത്തി ടൂറിസംവകുപ്പ്

Aswathi Kottiyoor

യങ്ങ് ബഡ്സ് ഗ്ലിറ്റ്സ് ഉദ്ഘാടനം ചെയ്തു………..

Aswathi Kottiyoor

യാത്രയപ്പ് നല്‍കി

Aswathi Kottiyoor
WordPress Image Lightbox