22.5 C
Iritty, IN
September 7, 2024
  • Home
  • Kolayad
  • തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിലും, മലവെള്ളപ്പാച്ചലിലും നാശം സംഭവിച്ച പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി സന്ദർശിച്ചു.
Kolayad

തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിലും, മലവെള്ളപ്പാച്ചലിലും നാശം സംഭവിച്ച പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി സന്ദർശിച്ചു.

കോളയാട്: തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിലും, മലവെള്ളപ്പാച്ചലിലും നാശം സംഭവിച്ച നിടുംപൊയിൽ, തുണ്ടി, പെരുന്തോടി, നിടുമ്പ്രംചാൽ, പൂളക്കുറ്റി, പുന്നപ്പാലം തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി സന്ദർശിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറിമാരായ എ.സുധാകരൻ, പി.സി.പോക്കു ഹാജി, കൂത്തുപറമ്പ് മേഖലാ സെക്രട്ടറി കെ.രാഘവൻ, സംസ്ഥാന കൌൺസിൽ അംഗം പി.പുരുഷോത്തമൻ, കോളയാട് യൂണിറ്റ് പ്രസിഡണ്ട് കെ.ജെ ‘മനോജ്, സെക്രട്ടറി എൻ.ഷൈജു, കെ.വി.രാഘവൻ, റെജി വാക്കച്ചാലിൽ, ജിജി ഓലിക്കുഴി, മോഹനൻ പുഞ്ചക്കര, കെ.ഉമ്മർകുട്ടി എന്നിവർ സംസ്ഥാന സെക്രട്ടറിയെ അനുഗമിച്ചു. വെള്ളം കടയിൽ കയറി വലിയ നാശനഷ്ടം സംഭവിച്ച പുന്നപ്പാലത്തെ ശ്രീകൃഷ്ണ ഹോട്ടൽ ഉടമ സുരേന്ദ്രന് സംസ്ഥാന സെക്രട്ടറി ദേവസ്വ മേച്ചേരി സഹായധനം കൈമാറി.

Related posts

കോളയാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു…

Aswathi Kottiyoor

കോ​ള​യാ​ട് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി ‌

Aswathi Kottiyoor

പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു

Aswathi Kottiyoor
WordPress Image Lightbox