കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിജയോത്സവ റാലി നടത്തി
കേളകം: ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാദ്യമേളങ്ങളോടെ കേളകം ടൗണിൽ വിജയോത്സവ റാലി നടത്തി. നൂറ്റിരണ്ടു സ്കൂളുകൾ പങ്കെടുത്ത ഇരിട്ടി ഉപജില്ലാ ഐ റ്റി, സയൻസ്, സോഷ്യൽ, മാത്തമാറ്റിക്സ്, വർക്ക് എക്സ്പീരിയൻസ് മേളയിൽ