പൂങ്കുന്നത്ത് റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന്‍റെ പല്ല് കൊഴിഞ്ഞു, താടിയെല്ലിനും പൊട്ടൽ
തൃശ്ശൂർ: തൃശ്ശൂരിൽ റോഡിലെ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. അയ്യന്തോൾ മരുതൂർകളത്തിൽ സ്വദേശി സന്തോഷ് കെ. മേനോന് (46) ആണ് പരിക്കേറ്റത്. തൃശൂർ പൂങ്കുന്നത്ത് റോഡിലെ കുഴിയിൽ വീണാണ് അപകടം. വീഴചയുടെ