27.4 C
Iritty, IN
October 28, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

ദിവസങ്ങൾ നീളുന്ന ‘സിറ്റ് അപ്പ്’ ശിക്ഷയുമായി വനിതാ പ്രിൻസിപ്പാൾ, അവശനിലയിൽ ആദിവാസി വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

Aswathi Kottiyoor
രാജമഹേന്ദ്രവാരം: ശുചിമുറിയും ഭക്ഷണമുറിയും ശുചിയാക്കിയില്ല. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിനികൾക്ക് രൂക്ഷമായ ശിക്ഷയുമായി പ്രിൻസിപ്പൽ. അവശനിലയിൽ ആശുപത്രിയിലായി 70 വിദ്യാർത്ഥിനികൾ. വിവരം പുറത്തറിയുന്നത് രക്ഷിതാക്കൾ കോളേജ് ഉപരോധിച്ചതിന് പിന്നാലെ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ റമ്പച്ചോടവാരത്തിന് സമീപത്തെ
Uncategorized

ഇരുനില കെട്ടിടം തകർന്ന് അപകടം; 12 പേരെ രക്ഷപ്പെടുത്തി, നിരവധി പേർ കുടുങ്ങിയെന്ന് സംശയം, സംഭവം ദില്ലിയില്‍

Aswathi Kottiyoor
ദില്ലി: ദില്ലിയിലെ കരോള്‍ബാഗില്‍ കെട്ടിടം തകര്‍ന്നു. കരോള്‍ബാഗിലെ ബാപ്പാ നഗര്‍ കോളനിയിലാണ് ഇരുനില കെട്ടിടം തകര്‍ന്നത്. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ദില്ലി പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 12 പേരെ രക്ഷപ്പെടുത്തിയതായി
Uncategorized

വയനാട് ദുരന്തം: കേന്ദ്ര സഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കളുടെ കുത്തിതിരിപ്പെന്ന് മന്ത്രി റിയാസ്

Aswathi Kottiyoor
പത്തനംതിട്ട: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.ഇതോടൊപ്പം ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Uncategorized

വടകരയിൽ റോഡരികിൽ കഴുത്തിൽ തുണി മുറുക്കിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
കോഴിക്കോട്: വടകരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വടകര പുതിയ സ്റ്റാന്റിനോട് ചേർന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. രാവിലെ 9 മണിയോടെയാണ് കഴുത്തിൽ തുണി മുറുക്കിയ നിലയിൽ മൃതദേഹം വടകരയിൽ
Uncategorized

ഭർത്താവിൻ്റെ ദേഹത്ത് ബാധയെന്ന് പറഞ്ഞു, നഗ്നപൂജ ആവശ്യപ്പെട്ടത് പ്രകാശനെന്ന് യുവതി; സംരക്ഷണം ആവശ്യപ്പെട്ടു

Aswathi Kottiyoor
കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജ നടത്താൻ പ്രേരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരിയായ യുവതി. നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടത് ഭർത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭർത്താവിന്റെ മേൽ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടതെന്നും യുവതി
Uncategorized

രണ്ട് മാസമായുള്ള മോഹവിലയ്ക്കൊടുവിൽ കൂപ്പുകുത്തി റബ്ബർ വില; കർഷകർക്ക് നിരാശ

Aswathi Kottiyoor
കോട്ടയം: കർഷകർക്ക് നിരാശയായി റബ്ബർ വില ഇടിഞ്ഞു. അപ്രതീക്ഷിതമായി ഉയർന്ന റബ്ബർ വിലയാണ് അതിവേഗത്തിൽ കുറയുന്നത്. കഴിഞ്ഞ മാസം 255 രൂപ വരെ ഉയർന്ന വില ഇതോടെ 221ലേക്ക് കൂപ്പുകുത്തി. ഉത്പാദനം കൂടിയതോടെ വരും
Uncategorized

കോതമം​ഗലത്ത് വീടിനുള്ളിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് 3 വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor
കൊച്ചി: കോതമം​ഗലത്ത് സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാൽ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയിരുന്നു.
Uncategorized

ആക്രമിച്ച ഗുണ്ടയെ പൊലീസ് വെടിവച്ചു, നെഞ്ചിൽ വെടിയേറ്റ് മരിച്ചത് ‘കാക്കത്തോപ്പ് ബാലാജി’,വീണ്ടും ഏറ്റുമുട്ടൽ കൊല

Aswathi Kottiyoor
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കൊലപാതകം, പണം തട്ടൽ, കഞ്ചാവ് കടത്ത് അടക്കം 50 ലേറെ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജിയാണ് ഇന്നലെ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വ്യാസർപാഡി
Uncategorized

കൊട്ടിയൂർ നീണ്ടുനോക്കി പാലത്തിലൂടെ ഇന്ന് മുതൽ ഗതാഗത നിരോധനം

Aswathi Kottiyoor
കൊട്ടിയൂർ: നീണ്ടുനോക്കി പാലുകാച്ചി റോഡിലുള്ള പാലം പണിയുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള വാഹന ഗതാഗതം 18-09-2024 ബുധനാഴ്ച മുതൽ 18-10-2024 വെള്ളിയാഴ്ച വരെ ഒരു മാസത്തേക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിക്കുതായിരിക്കുമെന്നും വാഹനങ്ങൾ പാമ്പറപ്പാൻ പാലത്തിലൂടെയും,
Uncategorized

ഷിരൂരിൽ അര്‍ജുനായി തെരച്ചിൽ ആരംഭിക്കാൻ ശ്രമം; ഡ്രഡ്ജർ ഉച്ചക്ക് ശേഷം എത്തും, നിലവിൽ തടസങ്ങളൊന്നുമില്ല

Aswathi Kottiyoor
ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവർക്കായി തെരച്ചിൽ നടത്താൻ ​​‍ഡ്രഡ്ജർ അടങ്ങിയ ട​ഗ് ബോട്ട് ഉച്ചക്ക് ശേഷം കാർവാർ തുറമുഖത്തെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. കാർവാറിലേക്ക് ഡ്രഡ്ജർ എത്തിക്കാൻ കാറ്റ് അടക്കമുള്ള തടസ്സങ്ങൾ നിലവിൽ
WordPress Image Lightbox