കൊട്ടിയൂർ: നീണ്ടുനോക്കി പാലുകാച്ചി റോഡിലുള്ള പാലം പണിയുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള വാഹന ഗതാഗതം 18-09-2024 ബുധനാഴ്ച മുതൽ 18-10-2024 വെള്ളിയാഴ്ച വരെ ഒരു മാസത്തേക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിക്കുതായിരിക്കുമെന്നും വാഹനങ്ങൾ പാമ്പറപ്പാൻ പാലത്തിലൂടെയും, തലക്കാണി പാലത്തിലൂടെയും കടന്നു പോകണമെന്നും അസി. എഞ്ചിനീയർ അറിയിച്ചു.