24 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

ജുമാമസ്ജിദിൽ നിന്ന് പണം മോഷ്ടിച്ചു, പ്രതിയെ സേലത്ത് നിന്ന് പിടികൂടി പൊലീസ്

Aswathi Kottiyoor
അമ്പലപ്പുഴ: പുന്നപ്ര സലഫി ജുമാമസ്ജിദിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട്ടിലെ സേലത്തുനിന്നു പൊലീസ് പിടികൂടി. തിരുവനന്തപുരം തോന്നയ്ക്കൽ മഞ്ഞുമല ഷാജിതാ മൻസിൽ മുഹമ്മദ് അബ്ദുൽ ഹാദി (25)യെയാണ് ഇൻസ്പെക്ടർ ടി എൽ സ്റ്റെപ്റ്റോ
Uncategorized

ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കണം; നിർദേശിച്ച് സുപ്രീംകോടതി

Aswathi Kottiyoor
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി. ഇത് സംബന്ധിച്ച് റിപ്പോർട്ട്
Uncategorized

എം പോക്സ് – രോഗ ലക്ഷണങ്ങൾ ഉള്ളവർ കൃത്യമായ ചികിത്സ തേടണം; മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
Uncategorized

മകന് സുഖമില്ലെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് ഫോൺ, കാറിൽ മൃതദേഹം; യുപിയിൽ 2-ാം ക്ലാസുകാരനെ ബലി കൊടുത്തെന്ന് ആരോപണം

Aswathi Kottiyoor
ഹാഥറസ്: ഉത്തർപ്രദേശിൽ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന രണ്ടാം ക്ലാസുകാരനെ സ്കൂൾ അധികൃതർ ‘ബലി കൊടുത്തെന്ന്’ സംശയം. കുട്ടിയെ നേരത്തെ സ്കൂളിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഡയറക്ടർ, ഡയറക്ടറുടെ പിതാവ്,
Uncategorized

സംസ്ഥാനത്ത് നാളെ മുതൽ അടുത്ത 7 ദിവസം വരെ വ്യാപക മഴ

Aswathi Kottiyoor
നാളെ (27-09-2024) മുതൽ അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ്
Uncategorized

ഉത്സവസീസണിൽ യാത്ര ഇനി ഈസി; 12,500 ജനറൽ കോച്ചുകൾ കൂടി നൽകി; പ്രത്യേക ട്രെയിനുകളും അനുവദിച്ച് റെയിൽവേ മന്ത്രാലയം

Aswathi Kottiyoor
ന്യൂഡൽഹി: യാത്രികർക്ക് സൗകര്യപ്രദമായ ട്രെയിൻയാത്ര ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം കൂടുതൽ കോച്ചുകളും പ്രത്യേക ട്രെയിനുകളും അനുവദിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഛഠ്പൂജ, ദീപാവലി എന്നീ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിന്റെ ഭാ​ഗമായി 108 ട്രെയിനുകളിൽ
Uncategorized

സുരക്ഷിത തുറമുഖം; വിഴിഞ്ഞം തുറമുഖത്തിന് ഐഎസ്പിഎസ് അംഗീകാരം

Aswathi Kottiyoor
വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് ( ഐഎസ്പിഎസ്) അംഗീകാരം. കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ടിന്റെ കീഴിലുള്ള മറൈന്‍ മര്‍ച്ചന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഈ അംഗീകാരം നല്‍കുന്നത്.
Uncategorized

പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി, ‘പലരും വകതിരിവില്ലാത്തവര്‍, അതിന്റെ ഹെഡ് ഓഫീസ് എഡിജിപി

Aswathi Kottiyoor
കൽപ്പറ്റ : പൊലീസിനും പിവി അൻവറിനുമെതിരെ വിമർശനമുന്നയിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ. അൻവർ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാൻ കഴിയില്ലെന്ന് വയനാട് ജില്ലാ സെക്രട്ടറി തുറന്നടിച്ചു. അൻവറിന് ക്വാളിറ്റിയില്ലെന്ന്
Uncategorized

എയര്‍ടെല്‍ എഐ ടൂള്‍ മഹാവിജയം; ആദ്യം ദിനം തിരിച്ചറിഞ്ഞ‌ത് 11.5 കോടി സ്‌പാം കോളുകള്‍, 36 ലക്ഷം സ്‌പാം മെസേജ്

Aswathi Kottiyoor
ദില്ലി: സ്‌പാം കോളുകളും മെസേജുകളും തിരിച്ചറിയാനുള്ള ഭാരതി എയര്‍ടെല്ലിന്‍റെ എഐ ടൂള്‍ ആദ്യ ദിനം തന്നെ അമ്പരപ്പിച്ചതായി റിപ്പോര്‍ട്ട്. എഐ ടൂള്‍ പ്രവര്‍ത്തനക്ഷമമായ വ്യാഴാഴ്‌ച 115 മില്യണ്‍ സ്‌പാം കോളുകളും 3.6 മില്യണ്‍ സ്‌പാം
Uncategorized

ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി പേരാവൂര്‍ പോലീസിൻ്റെ നേതൃത്വത്തില്‍ ക്യാന്‍ഡില്‍ സ്റ്റിക്ക് പ്രൊസഷന്‍ നടത്തി.

Aswathi Kottiyoor
പേരാവൂർ :ലഹരി വിരുദ്ധ ബോധവൽക്കരണ വാരാഘോഷത്തിന്റെ ഭാഗമായി പേരാവൂർ പോലീസിൻ്റെ നേതൃത്വത്തിൽ തൊണ്ടിയിൽ മോണിംഗ് ഫൈറ്റേഴ്‌സ് ഇൻ്റ്യൂറൽസ് അക്കാദമിയുടെ സഹകരണത്തോടെ കാൻഡിൽസ്റ്റിക്ക് പ്രോസേഷൻ നടത്തി.പേരാവൂർ പഞ്ചായത്ത് അംഗം റെജീന സിറാജ് അധ്യക്ഷയായി പേരാവൂർ പ്രിൻസിപ്പൽ
WordPress Image Lightbox