26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി പേരാവൂര്‍ പോലീസിൻ്റെ നേതൃത്വത്തില്‍ ക്യാന്‍ഡില്‍ സ്റ്റിക്ക് പ്രൊസഷന്‍ നടത്തി.
Uncategorized

ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി പേരാവൂര്‍ പോലീസിൻ്റെ നേതൃത്വത്തില്‍ ക്യാന്‍ഡില്‍ സ്റ്റിക്ക് പ്രൊസഷന്‍ നടത്തി.

പേരാവൂർ :ലഹരി വിരുദ്ധ ബോധവൽക്കരണ വാരാഘോഷത്തിന്റെ ഭാഗമായി പേരാവൂർ പോലീസിൻ്റെ നേതൃത്വത്തിൽ തൊണ്ടിയിൽ മോണിംഗ് ഫൈറ്റേഴ്‌സ് ഇൻ്റ്യൂറൽസ് അക്കാദമിയുടെ സഹകരണത്തോടെ കാൻഡിൽസ്റ്റിക്ക് പ്രോസേഷൻ നടത്തി.പേരാവൂർ പഞ്ചായത്ത് അംഗം റെജീന സിറാജ് അധ്യക്ഷയായി പേരാവൂർ പ്രിൻസിപ്പൽ എസ് ഐ ജാൻസി മാത്യു,ഗ്രേഡ് എസ്ഐ മാരായ വി ജെ ജോസഫ്, അബ്ദുൽ നാസർ കൂടാതെ അക്കാദമി ഇൻസ്ട്രക്ടർ എംസി കുട്ടിച്ചൻ തുടങ്ങിയവർ പങ്കെടുത്തു

Related posts

വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ ലോറിതാഴ്ന്നു;

Aswathi Kottiyoor

മാത്യുകുഴൽ നാടനും മുഹമ്മദ്‌ ഷിയാസിനും ഇടക്കാല ജാമ്യം തുടരും, കേസ് നാളേക്ക് മാറ്റി കോതമംഗലം കോടതി

Aswathi Kottiyoor

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തു; മുൻ സൈനികൻ്റെ വെടിയേറ്റ് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox