പുതിയ ഫോര്‍മാറ്റിലേക്ക് പുത്തന്‍ താരങ്ങളാണ് ഇന്ത്യയ്ക്കായി ദക്ഷിണാഫ്രിക്കയില്‍ കളത്തിലിറങ്ങിയത്. നായകനായി റാഞ്ചിക്കാരാന്‍ എം എസ് ധോണി. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബോള്‍ ഔട്ട് ജയം നേടിയതോടെ യുവ ഇന്ത്യയെ ആരാധകര്‍ വിശ്വസിച്ച് തുടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് ഓവറിലെ ആറ് പന്തും സിക്‌സറിച്ചതായിരുന്നു ലോകകപ്പിലെ ഹൈ മൊമന്റ്. സെമിയില്‍ തഴക്കം വന്ന ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ മുന്നേറ്റം. ഹെയ്ഡനെയും ഗില്‍ക്രിസ്റ്റിനേയും പുറത്താക്കിയ ശ്രീശാന്തിന്റെ സെലിബ്രേഷന്‍ ഇന്നും ട്രെന്‍ഡിങ്.
- Home
- Uncategorized
- ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പിന് 17 വയസ്! ശ്രീശാന്തിന്റെ ക്യാച്ചും യുവരാജിന്റെ സിക്‌സുകളും ഇന്നും ട്രന്‍ഡിംഗ്