26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • തൃപ്പൂണിത്തുറയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, യാത്രക്കാരൻ മരിച്ചു; റോഡിലെ കുഴിയിൽ വീഴാതെ വെട്ടിച്ചതെന്ന് സംശയം
Uncategorized

തൃപ്പൂണിത്തുറയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, യാത്രക്കാരൻ മരിച്ചു; റോഡിലെ കുഴിയിൽ വീഴാതെ വെട്ടിച്ചതെന്ന് സംശയം

കൊച്ചി: തൃപ്പൂണിത്തുറ ചാത്താരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരനായ എം പി എസ് ആംപിയൻസ് ഫ്ലാറ്റിൽ വിജയൻ നായർ (73) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇയാളെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 8.45 ഓടെ യായിരുന്നു അപകടം. റോഡിലെ കുഴി കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചതാണ് മറിയാൻ കാരണമെന്ന് സൂചന. ഓട്ടോ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.

Related posts

സിസി ടി.വി. ക്യാമറയെ നോക്കി കൈ വീശി കാണിച്ചും ഫ്ലൈം കിസ് നൽകിയും മടങ്ങി കള്ളന്മാർ! കോഴിക്കോട്ടെ ക്ലിനിക്കിൽ പണം കവർന്ന കള്ളൻ മടങ്ങിയത് ഇങ്ങനെ…

Aswathi Kottiyoor

അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Aswathi Kottiyoor

തൃപ്പൂണിത്തുറയിൽ വൻ പടക്കസ്ഫോടനം, 7 പേർക്ക് പരിക്ക്, 2 പേരുടെ നിലഗുരുതരം, 45 ലേറെ വീടുകൾക്ക് കേടുപാട്

Aswathi Kottiyoor
WordPress Image Lightbox