30.2 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം പുരുഷന്റെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
Uncategorized

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം പുരുഷന്റെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞിട്ടില്ല


തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപം മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്
കണ്ടെത്തിയത്. പാർക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ഹിജാബ് നിരോധനം പിന്‍വലിക്കണം; മദ്യം ടൂറിസത്തിന്റെ ഭാഗമല്ല; കേന്ദ്രസര്‍ക്കാരിനെതിരെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍

Aswathi Kottiyoor

ഇന്ന് ഇടിമിന്നലും ശക്തമായ മഴയും, കടലാക്രമണത്തിനും സാധ്യത, നവംബർ 14 നും 15നും മഴ; ജാഗ്രതാ നിർദ്ദേശം

Aswathi Kottiyoor

നാളെ പൊതു അവധി; വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം

Aswathi Kottiyoor
WordPress Image Lightbox