23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Uncategorized

സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


കേളകം: ഭാരതത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളുടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് എം പി സജീവൻ അധ്യക്ഷത വഹിച്ചു. ടീച്ചർ ട്രെയിനർ അലിന്‍റ സെബാസ്റ്റ്യൻ, മാസ്റ്റർ ബെഞ്ചമിൻ റോയ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന്, വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനം, ഫ്ലാഷ് മോബ് എന്നിവ അരങ്ങേറി. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും കൺവീനർ നൈസ് മോൻ നന്ദിയും പറഞ്ഞു. പരിപാടികളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.

Related posts

സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,550 കടന്നു.*

Aswathi Kottiyoor

വാക്കുതർക്കം, പിന്നാലെ സഹോദരിയെ സഹോദരൻ വെട്ടി, പെൺകുട്ടി ആശുപത്രിയിൽ

Aswathi Kottiyoor

വഴിയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ മരത്തിലും ഇടിച്ചു; രണ്ടു സ്ത്രീകൾ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox