24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം പുരുഷന്റെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
Uncategorized

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം പുരുഷന്റെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞിട്ടില്ല


തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപം മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്
കണ്ടെത്തിയത്. പാർക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor

പ്രൊഫ. എം കെ സാനുവിന്റെ ഭാര്യ എൻ രത്‌നമ്മ സാനു (90) അന്തരിച്ചു.

Aswathi Kottiyoor

ആറു ദിവസമായി കാണാമറയത്ത്; എറണാകുളം കോലഞ്ചേരിയിൽ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox