23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് മർദനമേറ്റു, യുവതിയും ആൺ സുഹൃത്തും പിടിയിൽ
Uncategorized

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് മർദനമേറ്റു, യുവതിയും ആൺ സുഹൃത്തും പിടിയിൽ

കൊച്ചി : എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ആശുപത്രി ജീവനക്കാർക്ക് മർദനമേറ്റു. നഴ്‌സിംഗ് ഒഫീസർക്കും അസിസ്റ്റന്റിനുമാണ് മർദ്ദനമേറ്റത്. ചികിത്സക്കെത്തിയ രോഗിയെ മർദിക്കുന്നത് തടഞ്ഞ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മർദിച്ച യുവതിയെയും ആൺ സുഹൃത്തിനെയും ആശുപത്രി ജീവനക്കാർ പൊലീസിൽ ഏൽപ്പിച്ചു. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

ബലാത്സംഗ കേസ്; നടൻ ഷിയാസ് കരീം പിടിയിൽ

Aswathi Kottiyoor

മലപ്പുറം ചങ്ങരംകുളത്ത് അനുമതിയില്ലാതെ വെടിക്കെട്ട്; നാല് പേർക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox