22.8 C
Iritty, IN
October 28, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

ഷിരൂര്‍ ദൗത്യം: നേവിയുടെ തെരച്ചിലിൽ നിർണ്ണായക വിവരങ്ങൾ; ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി

Aswathi Kottiyoor
തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണ്ണായക വിവരം. നേവിയുടെ തെരച്ചിൽ ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി. മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു.
Uncategorized

മട്ടന്നൂർ ബസ്റ്റാൻ്റ് പരിസരത്തുനിന്നും കഞ്ചാവുമായി പിടിയിലായി

Aswathi Kottiyoor
മട്ടന്നൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഇന്നലെ പുലർച്ചെ മട്ടന്നൂർ ബസ്റ്റാൻ്റ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സീത എന്നറിയപ്പെടുന്ന എം.എസ്. ടൈറ്റസ് (42) മട്ടന്നൂർ എക്സൈസ് സംഘത്തിൻറെ പിടിയിലായി.
Uncategorized

യുപിയില്‍ ആറ് വയസ്സുകാരിയെയും ആടിനെയും പീഡിപ്പിച്ച സർക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

Aswathi Kottiyoor
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സർക്കാർ ജീവനക്കാരനെ ഇന്നലെ അറസ്റ്റ് ചെയ്തു. അഹമ്മദ്ഗഢ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് കുറ്റകൃത്യം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ഗ്രാമീണൻ
Uncategorized

ഷിരൂര്‍ ദൗത്യം പ്രതിസന്ധിയിൽ; 10 തവണ ഡൈവ് ചെയ്ത് മാല്‍പേ, പുഴയിലടിഞ്ഞ മരങ്ങളും മണ്‍കൂനയും തെരച്ചിലിന് തടസം

Aswathi Kottiyoor
ബെംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധി. പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. അടിത്തട്ടിലെ
Uncategorized

വിലങ്ങാട് ഉരുൾപൊട്ടൽ: കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം

Aswathi Kottiyoor
കോഴിക്കോട്: വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം. വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയടക്കം 6 വൈദ്യുത പദ്ധതികൾക്കും നാശ നഷ്ടങ്ങളുണ്ടായി. വൈദ്യുതി ഉത്പാദനക്കുറവിൽ മാത്രം രണ്ടേ മുക്കാൽ കോടി രൂപയുടെ
Uncategorized

വൈദ്യുതാഘാതമേറ്റ അയൽവാസിയെ ജീവിതത്തിലേക്ക് കൈപിടിച്ചു; സഹോദരിമാർക്ക് കെഎസ്ഇബിയുടെ ആദരം

Aswathi Kottiyoor
തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് മരണാസന്നയായ അയൽക്കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ യുവതികൾക്ക് കെഎസ്ഇബിയുടെ ആദരം. വൈദ്യുതി ലൈനിനു സമീപം ഇരുമ്പുതോട്ടി കൈകാര്യം ചെയ്യുമ്പോഴാണ് ലത എന്ന കാഴ്ച പരിമിതിയുള്ള മധ്യവയസ്കയ്ക്ക് ഷോക്കേറ്റത്. ശ്വാസോച്ഛ്വാസം നിലച്ച നിലയിൽ വീണു
Uncategorized

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജണൽ ബാങ്ക് നാല് ലക്ഷം നൽകി

Aswathi Kottiyoor
പേരാവൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജണൽ ബാങ്ക് നാല് ലക്ഷം നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ബിനോയ് കുര്യൻ ബാങ്ക് പ്രസിഡന്റ് വി.ജി.പദ്‌മനാഭനിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി
Uncategorized

പേരാവൂർ – പുതുശേരി- പാലപ്പുഴ -ഹാജി റോഡ്- ഇരിട്ടി ബസ് സർവീസ് തുടങ്ങി

Aswathi Kottiyoor
പേരാവൂർ : മലയോര ഹൈവേ വഴി പേരാവൂർ-പുതുശേരി-പെരുമ്പുന്ന -പാലപ്പുഴ-അയ്യപ്പൻ കാവ്-ഹാജി റോഡ്- ഇരിട്ടി ബസ് സർവീസ് തുടങ്ങി. ആദ്യ സർവീസ് തുടങ്ങിയ കീർത്തനം ബസ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരനും പെരുമ്പുന്ന
Uncategorized

യു.എം.സി പേരാവൂർ യൂണിറ്റ് അംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ്

Aswathi Kottiyoor
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് തപാൽ വകുപ്പുമായി സഹകരിച്ച് അംഗങ്ങൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തി. പോസ്റ്റൽ പേയ്മെന്റ് ബാങ്ക് കണ്ണൂർ ജില്ലാ അസിസ്റ്റന്റ് മാനേജർ ഒ.എൻ.സുകന്യ ഉദ്ഘാടനം
Uncategorized

പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു

Aswathi Kottiyoor
പേരാവൂർ : കെ. സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുയോഗിച്ച് പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു. മണത്തണ, മേലെ തൊണ്ടിയിൽ, മുരിങ്ങോടി, ജിമ്മി ജോർജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഉയരവിളക്കുകൾ സ്ഥാപിച്ചത്. സണ്ണി ജോസഫ്
WordPress Image Lightbox