26.7 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ തെരുവ് നായ ആക്രമണം; വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു

Aswathi Kottiyoor
കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. വിദ്യാര്‍ത്ഥിയായ നന്ദഗോപാലന്‍ (16), നിഷാന്ത് (33), ദിയ
Uncategorized

കാരവാനിൽ ഒളിക്യാമറ’; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് നടി രാധിക ശരത്കുമാർ

Aswathi Kottiyoor
ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം ആദ്യമായി വെളിപ്പെടുത്തി പ്രശസ്ത നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ
Uncategorized

മദ്യപാനത്തെ തുടർന്നുള്ള തർക്കം, ഉറങ്ങിക്കിടന്ന മകനെ കുത്തികൊന്നു; അച്ഛൻ കസ്റ്റഡിയിൽ

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊന്നത്.
Uncategorized

കാറിലിരുന്ന് മദ്യപാനം, ചോദ്യം ചെയ്ത വനിതാ എസ്ഐ അടക്കമുള്ള പൊലീസ് സംഘത്തെ മർദ്ദിച്ചു; 3 പേർ പിടിയിൽ

Aswathi Kottiyoor
പത്തനംതിട്ട: മദ്യപ സംഘം വനിത എസ്‌ഐ അടക്കം പോലീസുകാരെ മർദ്ദിച്ചതായി പരാതി. പത്തനംതിട്ട അടൂർ വട്ടത്തറപ്പടി കവലയിൽ രാത്രി 7. 30ന് ആയിരുന്നു സംഭവം. മൂന്ന് പേരെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തും. അടൂർ സ്വദേശികളായ
Uncategorized

കുളിക്കാൻ പോയ അനന്യ അര മണിക്കൂറായിട്ടും വരാത്തതുകണ്ട് അമ്മ അന്വേഷിച്ചു, വാതിൽ തകർത്തപ്പോൾ കണ്ടത് അബോധാവസ്ഥയിൽ

Aswathi Kottiyoor
കൊല്ലം: കടയ്ക്കലിലെ 22 വയസുകാരിയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെയാണ് വീടിന് പുറത്തെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ അനന്യ പ്രിയ എന്ന പെൺകുട്ടി മരിച്ചത്. തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
Uncategorized

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങൾക്കിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ഇതാദ്യമായി

Aswathi Kottiyoor
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളുമായി സംസാരിക്കുക. ഹേമ
Uncategorized

കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരണം: പൊലീസ് അന്വേഷണം വേഗം പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നി‍ർദേശം

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് മരണം സംഭവിച്ച സാഹചര്യത്തിൽ വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ
Uncategorized

ആധാരമെഴുത്തുകാർക്ക് 5000 രൂപ ഓണക്കാല ഉത്സവബത്ത

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചതായി സര്‍ക്കാര്‍. മുൻ വർഷത്തിൽ നിന്നും 500 രൂപ വർധനവ് വരുത്തുകയും ആനുകൂല്യം ഓരോ
Uncategorized

കൊല്ലത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും അമ്മയും ചികിത്സയിൽ, മകൻ മരിച്ചു

Aswathi Kottiyoor
കൊല്ലം: കൊല്ലം പരവൂരിൽ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കുടുംബത്തിലെ 14 കാരൻ മരിച്ചു. പുഞ്ചിറക്കുളം സ്വദേശി ശിവയാണ് മരിച്ചത്. ശിവയുടെ അച്ഛൻ സജിത്തും അമ്മ ശ്രീദേവിയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ
Uncategorized

ഗ്യാസ് സിലിണ്ടര്‍ ശരിയാക്കാനെത്തി, വീട്ടമ്മയെ കടന്നുപിടിച്ചു; അയൽവാസി അറസ്റ്റില്‍

Aswathi Kottiyoor
പത്തനംതിട്ട: ഗ്യാസ് സിലിണ്ടറിന്‍റെ തകരാർ പരിഹരിക്കാനെത്തിയ അയൽവാസി വീട്ടമ്മയെ കടന്നുപിടിച്ചെന്ന് പരാതി. തിരുവല്ല വള്ളംകുളം സ്വദേശിയായ 57 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ ഇന്നാണ് പിടികൂടിയത്. മൂന്നാഴ്ച മുൻപാണ് കേസിന്
WordPress Image Lightbox