24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • റോഡരികിൽ കിടന്നുറങ്ങിയയാൾ തമിഴ് നടിയുടെ കാറിടിച്ച് മരിച്ചു;
Uncategorized

റോഡരികിൽ കിടന്നുറങ്ങിയയാൾ തമിഴ് നടിയുടെ കാറിടിച്ച് മരിച്ചു;

ചെന്നൈ ∙ സെയ്ദാപെട്ടിൽ റോഡരികിൽ കിടന്നുറങ്ങിയയാൾ നടി രേഖ നായരുടെ കാറിനടിയിൽപ്പെട്ട് മരിച്ചു. അണ്ണൈസത്യ നഗർ സ്വദേശി മഞ്ചൻ (55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ജാഫർഖാൻപെട്ടിലെ പച്ചയപ്പൻ സ്ട്രീറ്റിൽ റോഡരികിൽ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റതിനാൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസെടുത്ത ഗിണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കാർ കണ്ടെത്തിയത്.

Related posts

മഹാരാജാസ് കോളജിലെ വിദ്യാർത്ഥി സംഘർഷം; അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

Aswathi Kottiyoor

സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Aswathi Kottiyoor

കാറിന്റെ ചക്രം തലയിലൂടെ കയറിയിട്ടും പോറലുപോലുമേൽക്കാതെ ബൈക്ക് യാത്രികൻ; കാരണം വ്യക്തമാക്കി മലപ്പുറം പൊലീസ്

Aswathi Kottiyoor
WordPress Image Lightbox